KeralaLatestThiruvananthapuram

മത്സ്യക്കുളത്തില്‍ വിളവെടുപ്പിനൊരുങ്ങി എട്ടാം ക്ലാസുകാരന്‍

“Manju”

മത്സ്യക്കുളത്തിൽ വിളവെടുപ്പിനൊരുങ്ങി എട്ടാം ക്ലാസുകാരൻ | 8th standard  student set to harvest fish cultivation | Madhyamam

ന​ടു​വ​ണ്ണൂ​ര്‍: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് കൗ​തു​ക​ത്തി​ന് ഉ​ണ്ടാ​ക്കി​യ മ​ത്സ്യ​ക്കു​ള​ത്തി​ല്‍ നൂ​റു മേ​നി വി​ള​വെ​ടു​പ്പി​നൊ​രു​ങ്ങി എ​ട്ടാം ക്ലാ​സു​കാ​ര​ന്‍. അ​രി​ക്കു​ളം കെ.​പി.​എം.​എ​സ്.​എം.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യ അ​മ​ന്‍ ത​മീ​മാ​ണ് വീ​ട്ടു​പ​റമ്പി​ല്‍ മ​നോ​ഹ​ര കു​ളം നി​ര്‍​മി​ച്ച്‌ കൃ​ഷി ന​ട​ത്തു​ന്ന​ത്. അ​മ​ന്‍ സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ച​താ​ണ് കു​ളം.

നാ​ല് മീ​റ്റ​ര്‍ നീ​ള​വും മൂ​ന്ന് മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള കു​ള​ത്തി​ന് ഏ​ക​ദേ​ശം ഒ​രു മീ​റ്റ​ര്‍ ആ​ഴം വ​രും.​ര​ണ്ടാ​ഴ്ച സ്വ​ന്ത​മാ​യി പ​ണി​യെ​ടു​ത്താ​ണ് നി​ര്‍​മി​ച്ച​ത്.​പി​ന്തു​ണ​യു​മാ​യി സു​ഹൃ​ത്തു​ക്ക​ളാ​യ ന​ജാ​ദും ഹ​നൂ​നും എ​ത്തി.200 ജി.​എ​സ്.​എം ടാ​ര്‍​പോ​ളി​ന്‍ ഷീ​റ്റ് വി​രി​ച്ച്‌ വെ​ള്ളം നി​റ​ച്ചു കു​ളം റെ​ഡി​യാ​ക്കി.

തി​ലോ​പ്പി​യ മ​ത്സ്യ​ത്തി​ന്റെറ അ​മ്പ​ത് കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. അ​ടു​ത്ത മാ​സം ആ​ദ്യ​ത്തോ​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്താ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്.

പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി ര​ക്ഷി​താ​ക്ക​ളാ​യ എ​ല​ങ്ക​മ​ല്‍ കു​ന്നു​മ്മ​ല്‍ നൗ​ഷാ​ദും സു​ല്‍​ഫ​ത്തു​മു​ണ്ട്

Related Articles

Back to top button