Thiruvananthapuram

പത്രപ്രവർത്തക – പ്രവർത്തകേതര പെൻഷൻ അംശാദായം

“Manju”

മാധ്യമ പ്രവർത്തക സുഹൃത്തുക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്
ഒക്ടോബർ മാസത്തെ പത്രപ്രവർത്തക – പ്രവർത്തകേതര പെൻഷൻ അംശാദായം ഒക്ടോബർ 12 മുതൽ 16 വരെ രാവിലെ 11 മുതൽ 01 മണി വരെയും ഉച്ചക്ക് 02 മുതൽ 04 വരെയും പബ്ളിക്‌ ഓഫിസ് കോമ്പൗണ്ടിലെ ഓഫിസിൽ സ്വീകരിക്കുന്നതാണ്. കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ അംശദായം സ്വീകരിക്കുന്നതല്ല. അംശാദായം അടയ്ക്കാനെത്തുന്നവർ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിയ്ക്കാൻ അഭ്യർഥിക്കുന്നു .സ്നേഹപൂർവ്വം – ജി. ബിൻസി ലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ, തിരുവനന്തപുരം

Related Articles

Back to top button