IndiaLatest

കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ജെ. അന്‍പഴകന്‍ എം.എല്‍.എ അന്തരിച്ചു

“Manju”

ശ്രീജ.എസ്

 

ചെന്നൈ : കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഡി.എം.കെ നേതാവ് ജെ. അന്‍പഴകന്‍ എം.എല്‍.എ (61)അന്തരിച്ചു. ക്രോമപേട്ടിലെ ഡോ. രേല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് വഷളാകുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയത്തിന്റെ പ്രവര്‍ത്തനവും തകരാറിലായിരുന്നു. വൃക്കരോഗവും മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു.

ചെപ്പോക്ക്‌ട്രിപ്ലിക്കന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ജെ. അന്‍പഴകന്‍. രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിക്കുന്ന ആദ്യ എം.എല്‍.എയാണ് അന്‍പഴകന്‍.

Related Articles

Back to top button