KeralaKozhikodeLatest

ധര്‍മ്മജനെതിരെ സി പി എം സ്ഥാനാര്‍ത്ഥിയായി സംവിധായകന്‍ രജ്ഞിത്ത്

“Manju”

കോഴിക്കോട്: ധര്‍മ്മജന്‍ ബോള്‍ഗാട്ടിയ്ക്ക് എതിരെ സി പി എം സ്ഥാനാര്‍ത്ഥിയായി സംവിധായകന്‍ രജ്ഞിത്ത് എത്തുന്നുവെന്ന് സൂചന. സിറ്റിംഗ് എം.എല്‍.. എ പ്രദീപ് കുമാറിന് നാലാം ഊഴം ലഭിച്ചില്ലെങ്കില്‍ ഏറെ സാധ്യതയുള്ളത് സംവിധായകന്‍ രഞ്ജിത്തിനെന്നാണ് സൂചന.

എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയിലാണ് സംവിധായകന്‍ രഞ്ജിത്തും ഇടംപിടിച്ചിരിക്കുന്നത്. കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാറിന് നാലാം ഊഴത്തിനുള്ള സാധ്യത നിലവിലെ സാഹചര്യത്തില്‍ വിരളമാണ്. മണ്ഡലം പിടിക്കാന്‍ പ്രദീപ് കുമാറിന് മാത്രമേ കഴിയുകയുള്ളുവെന്ന സ്ഥിതിയിലാണെങ്കില്‍ അദ്ദേഹത്തിന് ഒരു അവസരംകൂടി ലഭിച്ചേക്കും.

Related Articles

Back to top button