KeralaLatestThiruvananthapuram

പിരപ്പൻകോട് ഇടനാട് വാലം കോളനിയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം

“Manju”

വെഞ്ഞാറമൂട് : പിരപ്പൻകോട് ഇടനാട് വാലം കോളനിയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം വീടുകളിലെ കിണറ്റിലുകളിൽ മനുഷ്യ വിസർജനം കൊണ്ടിടുന്നതായി പരാതി.ഇടനാട് വാലം കോളനിയിൽ സരസുവിന്റെ കിണറ്റിൽ ആഴ്ചകൾക്ക് മുൻപ് കിണറ്റിൽ കവറിൽ കെട്ടിയ നിലയിൽ മനുഷ്യ വിസർജനം കണ്ടെത്തുകയായിരുന്നു.വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയെങ്കിലും നടപടി എടുത്തിരുന്നില്ല.എന്നാൽ കഴിഞ്ഞ ദിവസം ഇവിടെ രാജുവിന്റെ കിണറ്റിലും സമാനമായ രീതിയിൽ കിണറ്റിൽ മനുഷ്യ വിസർജനം കണ്ടെത്തുകയായിരുന്നു.വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button