LatestThrissur

ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാലയുടെ 456-മത് ഏജൻസി തൃശൂരിൽ

“Manju”

തൃശൂർ : ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാലയുടെ 456-മത് ഏജൻസി തൃശൂർ ജില്ലയിലെ കോടാലിയിൽ ബഹു വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.

വിശിഷ്ട അതിഥികൾ ആയി അശ്വതി വി.ബി(പ്രസിഡന്റ്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത്)
കെ വി ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡന്റ് മറ്റത്തൂർ ഗ്രാമപഞ്ചായത്ത്) സുമേഷ് (വാർഡ് മെമ്പർ) ഹനീഷ് (വാർഡ് മെമ്പർ) ബിനു മനോജ് (വാർഡ് മെമ്പർ) ജയചന്ദ്രൻ-(സോണൽ മേനേജർ, ശാന്തിഗിരി മാർക്കറ്റിങ് ഡിവിഷൻ) ഏരിയ ഓഫീസ് ,അസിസ്റ്റന്റ്‌ മാനേജർ ബിന്ദു ലാൽ, മുൻ ഡി.ജി.എം ഡോ ഭദ്രൻ എന്നിവർ പങ്കെടുത്തു

Related Articles

Back to top button