IndiaLatest

നടി ഓവിയ ഹെലനെതിരെ കേസ്

“Manju”

ചെന്നൈ: ഗോബാക്ക് ഹാഷ് ടാഗ് ക്യാംപയിന്റെ പേരില്‍ നടി ഓവിയ ഹെലനെതിരെ കേസ്. ബി.ജെ.പി തമിഴ്‌നാട് നേതൃത്വത്തിന്റെ പരാതിയില്‍ ചെന്നൈ എക്‌മോര്‍ പൊലിസാണ് കേസ് എടുത്തത്. ഗോബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്തതിന്റെ പേരിലായിരുന്നു പരാതി നല്‍കിയിരുന്നത്. പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദര്‍ശനത്തിനെതിരെ ആയിരുന്നു ക്യാംപയിന്‍.

Related Articles

Back to top button