IndiaLatest

കോവാക്‌സിന്‍ സ്വീകരിക്കാനാവില്ലെന്ന് ഡല്‍ഹി ആശുപത്രിയിലെ ഡോക്ടര്‍മാര്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന് തുടക്കം കുറിച്ചിരിക്കെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ സ്വീകരിക്കാനാവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ത്തന്നെ കൊവാക്‌സിന്റെ ഫലപ്രാപ്തിയില്‍ സംശയമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. കൊവാക്‌സിനു പകരം കൊവിഷീല്‍ഡ് നല്‍കണം എന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്

Related Articles

Back to top button