MalappuramUncategorized

എടപ്പാൾ മേൽപ്പാലം നിർമാണം: പൊന്നാനി – പട്ടാമ്പി റോഡിൽ ഗതാഗത നിയന്ത്രണം

“Manju”

പി.വി.എസ്
മലപ്പുറം: മേൽപ്പാല നിർമ്മാണത്തിൻ്റെ ഭാഗമായി നാളെ ഇന്നു മുതൽ എടപ്പാൾ ടൗണിൽ പട്ടാമ്പി പൊന്നാനി റോഡിൽ ഗതാഗത നിയന്ത്രണം. മേൽപ്പാലത്തിൻ്റെ മധ്യഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനാലാണ് ഈ ഭാഗത്തു കൂടി കടന്ന് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയാണ് നിയന്ത്രണം.

Related Articles

Back to top button