KeralaLatest

പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു​യ​രു​ന്നു

“Manju”

പു​ല്‍​പ​ള്ളി: ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​ക്കൊ​പ്പം പ​ച്ച​ക്ക​റി വി​ല​യും അ​നു​ദി​നം ഉ​യ​രു​ന്ന​ത് കു​ടും​ബ ബ​ജ​റ്റ് താ​ളം​തെ​റ്റി​ക്കു​ന്നു. ഒ​രാ​ഴ്ച മു​മ്ബ് 80 രൂ​പ ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല 150 രൂ​പയായി. സ​വാ​ള​യു​ടെ​യും വെ​ളു​ത്തു​ള്ളി​യു​ടെ വി​ല​യും കു​തി​ച്ച്‌ ഉ​യ​രു​ക​യാ​ണ്.

സ​വാ​ള​ക്ക് കി​ലോ​ഗ്രാ​മി​ന് 55 രൂ​പ ന​ല്‍​ക​ണം. വെ​ളു​ത്തു​ള്ളി​ക്ക് 150 രൂ​പ​യാ​യി. മു​രി​ങ്ങ​ക്ക ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​ച്ച​ക്ക​റി​ക​ള്‍​ക്കും വി​ല കൂ​ടു​ക​യാ​ണ്. ഉ​ല്‍​പാ​ദ​ന​ക്കു​റ​വാ​ണ് വി​ല​വ​ര്‍​ധ​ന​വി​ന് കാ​ര​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ് പ​ച്ച​ക്ക​റി നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​നു​ദി​നം ഉ​യ​രു​ന്ന ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യും വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. വെ​ണ്ട​ക്ക, ത​ക്കാ​ളി, പാ​വ​ക്ക, പ​ട​വ​ലം എ​ന്നീ പ​ച്ച​ക്ക​റി​യു​ടെ വി​ല​യും ഒ​രാ​ഴ്ച​ക്കി​ടെ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്

Related Articles

Back to top button