KeralaLatest

ആംബുലൻസിൽ ലഹരിവസ്തുക്കൾ

“Manju”

 

ലഹരി വസ്തുക്കളുമായി ശിഹാബ്തങ്ങൾ ചാരിറ്റിയുടെ പേരിലുള്ള ആംബുലൻസ് പോലിസിന്റെ പിടിയിലായി. കുമ്പള പോലീസ് സ്റ്റേഷനിലാണ് വാഹനമിപ്പോൾ ഉള്ളത്. തുടരന്വക്ഷണങ്ങൾ നടന്നുവരുന്നു.

Related Articles

Back to top button