LatestMalappuram

താനൂർ ഫയർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

“Manju”

പി.വി.എസ്

മലപ്പുറം:താനൂരിന്റെ ദീര്‍ഘകാലത്തെ സ്വപ്‌നമായ താനൂര്‍ ഫയര്‍ സേ്‌റ്റഷന്‍ യാഥാര്‍ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയര്‍ സ്‌റ്റേഷന്‍ താനൂരിലെ ജനതയ്‌ക്ക് സമര്‍പ്പിച്ചു. താനൂര്‍ കളരിപ്പടിയിലാണ്‌ ഫയര്‍ സേ്‌റ്റഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌. 2019-20 ബജറ്റില്‍ പ്രഖ്യാപിച്ച ഫയര്‍ സേ്‌റ്റഷന്‍ പദ്ധതിയാണ്‌ യാഥാര്‍ഥ്യമായത്‌.

Related Articles

Back to top button