KeralaLatest

പാചക വാതക വില വീണ്ടും കൂടി

“Manju”

കൊ​ച്ചി: സംസ്ഥാനത്ത് പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി. ജങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്ന രീതിയില്‍ ആണ് പാചക വാതക വില കൂടുന്നത്. 25 രൂപയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് കൂടിയത്. ഇതോടെ സിലിണ്ടറിന്റെ കൊച്ചിയിലെ വില 826 രൂപയായി.

കൂടാതെ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സി​ലി​ണ്ട​റി​ന്റെ വി​ല​യിലും വര്‍ദ്ധനവ് ഉണ്ടായി. നൂറ് രൂപയാണ് കൂട്ടിയത്. പുതിയ വില 1,618 രൂ​പ​യാ​ണ്. പാ​ച​ക വാ​ത​ക വി​ല ക​ഴി​ഞ്ഞ​യാ​ഴ്ചയാണ് വില കൂട്ടിയത്. അന്ന് 25 രൂപയാണ് കൂട്ടിയത്. ഇ​രു​നൂ​റി​ല​ധി​കം രൂ​പ​യാ​ണ് ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ കൂട്ടിയത്.

Related Articles

Back to top button