IndiaLatest

രാജ്യത്ത് രണ്ടു കോവിഡ് വാക്‌സിനുകള്‍ കൂടി തയ്യാര്‍ ആകുന്നതായി റിപോര്‍ട്ടുകള്‍

“Manju”

ന്യൂഡല്‍ഹി :രാജ്യത്ത് രണ്ടു കോവിഡ് വാക്‌സിനുകള്‍ കൂടി തയ്യാര്‍ ആകുന്നതായി റിപോര്‍ട്ടുകള്‍. റഷ്യന്‍ വാക്‌സിനായ സ്പുട്നി ക് വി ,ഇന്ത്യന്‍ കമ്പനി ആയ സൈഡ്സ്കാഡില എന്നിവയാണ് തയ്യാര്‍ ആകുന്നത്. സ്പുട്നിക് വി നാല് ആഴ്ചകള്‍ക്ക് ഉള്ളില്‍ ഉപയോഗത്തിന് തയ്യാര്‍ ആകും .തുടര്‍ന്ന് സൈഡ്സ് കാഡില തയ്യാര്‍ ആകും .കഴിഞ്ഞ സെപ്റ്റബറിലാണ് ഇന്ത്യയില്‍ സ്പുട്നിക് വി യുടെ ക്ലിനിക്കല്‍ ട്രയലിനു തുടക്കം കുറിച്ചത് .

Related Articles

Back to top button