IndiaKeralaLatest

കാ​സ​ര്‍​കോട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു

“Manju”

ബേ​ക്ക​ല്‍: കാ​സ​ര്‍​കോട് ബേ​ക്ക​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ആ​റു തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. രാത്രി എഴു മണിയോടെ കാസര്‍കോട് തീരത്ത് നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം സംഭവിച്ചത്.
കാ​സ​ര്‍​കോ​ഡ് തീ​ര​ത്ത് നി​ന്ന് 10 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സംഭവ സ്ഥ​ല​ത്തേ​ക്ക് തീ​ര​ദേ​ശ പോ​ലീ​സ് സം​ഘം പു​റ​പ്പെ​ട്ടു.

Related Articles

Back to top button