KeralaLatestMalappuram

പൊന്നി താലൂക്കിലെ 3 ഗ്രാമ പഞ്ചായത്തിലും പൊന്നാനി നഗരസഭയിലും സമ്പൂർണ അടച്ചിടൽ

“Manju”

പി.വി.എസ്.

മലപ്പുറം: പൊന്നാനി താലൂക്കിലെ വട്ടംകുളം, എടപ്പാൾ, ആലംകോട്, മാറഞ്ചേരി ഗ്രാമ പഞ്ചായത്തുകളിലും പൊന്നാനി നഗര സഭയിലും കർശന നിയന്ത്രണം. സമൂഹ വ്യാപന സാധ്യത മുൻ നിർത്തി മൂന്ന് ദിവസത്തിനകം ആയിരം സാംമ്പിളുകൾ ശേഖരിക്കും. അവശ്യസാധനങ്ങളുടെ കടകൾ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കാം. ആരാധനാലയങ്ങൾ അടച്ചിടണം.

Related Articles

Back to top button