KeralaLatest

മോസ്റ്റ് പോപ്പുലര്‍ സിനിമ പട്ടികയില്‍ ഇടം നേടി ദൃശ്യം 2

“Manju”

ചരിത്ര നേട്ടവുമായി ദൃശ്യം 2; ലോകത്തെ 'മോസ്‌റ്റ് പോപ്പുലർ' സിനിമകളിൽ 10ആം  സ്‌ഥാനത്ത് - Malabar News - Most Reliable & Dependable News Portal

ശ്രീജ.എസ്

ലോകത്തിലെ മോസ്റ്റ് പോപ്പുലര്‍ സിനിമകളുടെ പട്ടികയില്‍ ഇടം നേടി ദൃശ്യം 2. ഐ എം ഡി ബി യുടെ നൂറു മികച്ച സിനിമകളില്‍ ഒന്നായി എത്തിയിരിക്കുകയാണ് ദൃശ്യം 2. റീലീസ് കഴിഞ്ഞതും റിലീസിന് ഒരുങ്ങുന്നതുമായ ചിത്രങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്. ഈ ലിസ്റ്റില്‍ ഇടംനേടിയ ഏക ഇന്ത്യന്‍ ചിത്രവും ഇത് തന്നെ. 8 .8 ആണ് ദൃശ്യം 2 –ന്റെ റേറ്റിംഗ്. ടോപ് റേറ്റഡ് ഇന്ത്യന്‍ സിനിമയുടെ പട്ടികയില്‍ രണ്ടാമതാണ് ദൃശ്യം 2.

Related Articles

Back to top button