KeralaLatest

‘കൊക്കയാറില്‍ ഇതുവരെ ആരെയും കണ്ടെത്താനായില്ല’

“Manju”

ഇടുക്കി ; എട്ടുപേരെ കാണാതായ ഇടുക്കി കൊക്കയാറില്‍ ഇതുവരെ ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായത്. അമീ സിയാദ് (10), അംന സിയാദ് (7) അഫ്‌സാര ഫൈസല്‍ (8) അഫിയാന്‍ ഫൈസല്‍(4), സച്ചു ഷാഹുല്‍ (7), ഫൗസിയ സിയാദ് (28), ഷാജി ചിറയില്‍ (55) ആന്‍സി സാബു (50) എന്നിവരെയാണ് കൊക്കയാറില്‍ കാണാതായത്.

 

Related Articles

Back to top button