IndiaKeralaLatest

കര്‍‌ണ്ണാടക ഉപമുഖ്യമന്ത്രി ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”

പോത്തന്‍കോട് : കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ച് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം ആശ്രമത്തില്‍ എത്തിയത്. ആശ്രമപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം അര മണിക്കൂറോളം ആശ്രമത്തില്‍ ചെലവഴിച്ചു. ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയും മറ്റ് ആശ്രമം ചുമതലക്കാരും പങ്കെടുത്തു.

Related Articles

Back to top button