KeralaLatest

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം

“Manju”

തൃപ്പൂണിത്തുറ: പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. കെ ബാബുവിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനനടത്തുന്നത്. കെ. ബാബുവിനെ വിളിക്കൂ തൃപ്പൂണിത്തുറയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രകടനത്തില്‍ മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

Related Articles

Back to top button