IndiaKeralaLatest

ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ച മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു

“Manju”

സിന്ധുമോള്‍ ആര്‍
അഹമ്മദാബാദ്: പനി ബാധിച്ച്‌ ആശുപത്രിയിലെത്തി കൊവിഡാണെന്നറിഞ്ഞ മലയാളിയായ വീട്ടമ്മ തൂങ്ങിമരിച്ചു. ഗുജറാത്തിലെ മേഘാനി നഗറിലെ നേതാജി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മിനുനായരാണ് (48) മരിച്ചത്. അഹമ്മദാബാദ് ഭദ്രയില്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ സ്റ്റെനോഗ്രാഫറായിരുന്നു. പത്ത് ദിവസം മുമ്പ് ഇവര്‍ക്ക് പനി ബാധിച്ചിരുന്നു. അങ്ങനെ സിവില്‍ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സ തേടാമെന്ന് പറഞ്ഞ് വീട്ടിലെത്തിയശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button