IndiaLatest

അഞ്ചാം ട്വന്റി 20 ഇന്ന്

“Manju”

India England T20 today ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയ്ക്ക് ഇന്നു തുടക്കം

ശ്രീജ.എസ്‌

ട്വന്റി 20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. അഞ്ചാം ട്വന്റി 20 ജയിക്കുന്ന ടീം പരമ്പരയും സ്വന്തമാക്കും. അതുകൊണ്ടുതന്നെ ഫൈനല്‍ മത്സരമാണ് ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. മത്സരം വൈകീട്ട് ഏഴുമുതല്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ, 185 എന്ന ടോട്ടലില്‍ എത്തുകയും മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ 177 റണ്‍സില്‍ ഒതുക്കുകയും ചെയ്തു.

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ത്തന്നെ അര്‍ധസെഞ്ചുറി നേടിയതാണ് ഈ പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സന്തോഷം. ഈവര്‍ഷം ഒടുവില്‍ നടക്കുന്ന ലോകകപ്പിനുള്ള മികച്ച ടീമിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പുതുമുഖങ്ങളുമായി ഇറങ്ങിയത്.

Related Articles

Back to top button