IndiaKeralaLatest

എസ് ബി ഐ കാർഡിലൂടെ ഇനി ഗൂഗിൾ പേ ചെയ്യാം

“Manju”

ശ്രീജ.എസ്

മും​ബൈ: എ​സ്ബി​ഐ ക്രെ​ഡി​റ്റ് കാ​ര്‍ഡു​ണ്ടെ​ങ്കി​ല്‍ ഇനി ഗൂ​ഗ്ള്‍ പേ ​ചെ​യ്യാം. ഇ​രു​ക​മ്പനി​ക​ളും തമ്മില്‍ ഇ​തി​നു​ള്ള ധാ​ര​ണ​യാ​യി. കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് ഗൂ​ഗ്ള്‍ പേ​യി​ലൂ​ടെ കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​യി മൂ​ന്നു രീ​തി​ക​ളി​ല്‍ പേ​യ്മെ​ന്‍റു​ക​ള്‍ ന​ട​ത്താം. എ​ന്‍എ​ഫ്സി സാ​ധ്യ​മാ​യ പി​ഒ​എ​സ് ടെ​ര്‍മി​ന​ലു​ക​ളി​ല്‍ ടാ​പ്പ് ചെ​യ്ത് പേ ​ചെ​യ്യാം, വ്യാ​പാ​രി​ക​ളു​മാ​യി ഭാ​ര​ത് ക്യൂ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്ത് ഇ​ട​പാ​ടു ന​ട​ത്താം, ക്രെ​ഡി​റ്റ് കാ​ര്‍ഡ് നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കാ​തെ ത​ന്നെ ഓ​ണ്‍ലൈ​ന്‍ പേ​യ്മെ​ന്‍റു​ക​ളും ന​ട​ത്താം.

സ്പ​ര്‍ശ​ന ര​ഹി​ത ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി.

Related Articles

Back to top button