Latest

ബോളിവുഡ് നടന്‍ പരേഷ് റാവലിന് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

ബോളിവുഡ് നടന്‍ പരേഷ് റാവലിന് കൊവിഡ് സ്ഥിരീകരിച്ചു. ന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ റാവല്‍ തന്നെയാണ് വൈറസ് ബാധയുടെ വിവരം അറിയിച്ചത്. മാര്‍ച്ച്‌ 9ന് അദ്ദേഹം കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. “നിര്‍ഭാഗ്യവശാല്‍, എനിക്ക് കൊവിഡ് പോസിറ്റീവായി. അവസാനത്തെ 10 ദിവസങ്ങളില്‍ ഞാനുമായി ബന്ധപ്പെട്ടവരൊക്കെ സ്വയം ടെസ്റ്റ് ചെയ്യണം.”- റാവല്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

Related Articles

Back to top button