IndiaLatest

ഇന്ധനവിലയില്‍ നേരിയ കുറവ്

“Manju”

ദില്ലി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ വില 22 പൈസയും ഡീസല്‍ വില 24 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 90 രൂപ 83 പൈസയും ഡിസല്‍ വില 85 രൂപ 35 പൈസയുമാണ്.

Related Articles

Back to top button