KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (13-10-2023) വെള്ളിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

വൈകിട്ട് 6.30 ന് ചാത്തന്നൂര്‍ ക്രിസ്തോസ് മാര്‍ത്തോമ യുവജനസഖ്യം സംഘടിപ്പിക്കുന്ന യുവജന സമ്മേളനത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സംസാരിക്കുന്നു.

പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് : രാത്രി 7 മണി മുതല്‍ 8 മണിവരെ ഓണ്‍ലൈനില്‍, ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി കൗണ്‍സിലിംഗ് നയിക്കുന്നു. ഗ‍ൃഹസ്ഥാശ്രമ സംഘം ഹെഡ് ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി, ആര്‍ട്സ് & കള്‍ച്ചര്‍ സീനിയര്‍ അഡ്വൈസര്‍ പബ്ലിക് റിലേഷന്‍സ് ഡോ.റ്റി.എസ്. സോമനാഥന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. ശാന്തിഗിരി ഗൃഹസ്ഥാശ്രമ സംഘം അസിസ്റ്റന്റ് മാനേജര്‍ സുഹാസിനി ഡി, സീനിയര്‍ കണ്‍വീനര്‍മാരായ‍ രഞ്ജിത വി., കോസല വി.കെ., അസിസ്റ്റന്റ് കണ്‍വീനര്‍ ദീപ്തി സി. എന്നിവര്‍ ഓണ്‍ലൈനില്‍ സംബന്ധിക്കും.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് തിരുവനന്തപുരം (റൂറല്‍) ഏരിയയിലെ ആനന്ദപുരം യൂണിറ്റിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന്

രാവിലെ മണിമുതൽ മണിവരെ

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ. അഖില ജെ.സ്. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: (ഫോൺ നം: 97447 20556)

Related Articles

Back to top button