KeralaLatestThiruvananthapuram

എംഎൽഎ ഫണ്ടിൽ നിന്നും 17 സ്കൂൾ ബസുകൾക്ക് അനുമതിയായി

“Manju”

കഴക്കൂട്ടം :എംഎൽഎ ഫണ്ടിൽ നിന്നും കഴക്കൂട്ടം മണ്ഡലത്തിലെ 17 സ്‌കൂൾ ബസുകൾക്ക് അനുമതിയായി. വിശദവിവരങ്ങൾ ചുവടെ :

ചന്തവിള ഗവ . യുപിഎസ് – 9 ലക്ഷം
വാഴവിള ഗവ. എല്‍പിഎസ് – 9 ലക്ഷം
കാട്ടായിക്കോണം ഗവ. യുപിഎസ് ( 2 ബസുകള്‍ ) – 22 ലക്ഷം
കഴക്കൂട്ടം ഗവ. എച്ച്എസ്എസ് – 17.67 ലക്ഷം
കുളത്തൂര്‍ ഗവ. എച്ച്.എസ്.എസ് ( 3 ബസുകള്‍) – 45.75 ലക്ഷം
ആറ്റിന്‍കുഴി ഗവ. എല്‍പിഎസ് – 11 ലക്ഷം
ഉള്ളൂര്‍ ഗവ. യുപിഎസ്- 11 ലക്ഷം
മെഡിക്കല്‍ കോളേജ് ഗവ. ഹൈസ്കൂള്‍ – 18.75 ലക്ഷം
ആനയറ വലിയ ഉദേശ്വരം ഗവ. എല്‍പിഎസ് – 11 ലക്ഷം
ചേങ്കോട്ടുകോണം ഗവ. എല്‍പിഎസ് – 10 ലക്ഷം
കാര്യവട്ടം ഗവ. യുപിഎസ് – 10 ലക്ഷം
ശ്രീകാര്യം ഗവ. എച്ച്എസ് – 15.32 ലക്ഷം
കരിക്കകം ഗവ. എച്ച്എസ് – 21 ലക്ഷം

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ധനസഹായത്തോടെ
പള്ളിത്തുറ എച്ച്എസ്എസ് – 12 ലക്ഷം
ചെമ്പഴന്തി ഗവ. എച്ച് എസ് – 17.67 ലക്ഷം

Related Articles

Back to top button