റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സെബി 25 കോടി രൂപ പിഴ ചുമത്തി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സെബി 25 കോടി രൂപ പിഴ ചുമത്തി

“Manju”

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൊമോട്ടര്‍മാര്‍ക്ക് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) 25 കോടി രൂപ പിഴ ചുമത്തി. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ പ്രൊമോട്ടര്‍മാര്‍ വാങ്ങിയത് സെബിയെ അറിയിക്കാത്തതിനാണ് മുകേഷ് അംബാനി ഉള്‍പ്പടെയുള്ള പ്രൊമോട്ടര്‍മാര്‍ക്ക് പിഴയിട്ടത്. മാര്‍ച്ച്‌ 1999 മുതല്‍ മാര്‍ച്ച്‌ 2000 വരെ 6.83 ശതമാനം ഓഹരികള്‍ റിലയന്‍സ് പ്രൊമോട്ടര്‍മാര്‍ വാങ്ങിയിരുന്നു. ഇത് സെബിയെ കമ്പിനി അറിയിച്ചിരുന്നില്ല. ഓഹരി വില്‍പ്പന സംബന്ധിച്ചും റിലയന്‍സ് പൊതു അറിയിപ്പൊന്നും നല്‍കിയിരുന്നില്ല.

Related post