KeralaLatest

ദിവംഗതനായി

“Manju”

പോത്തൻകോട് : ജനസേവികപുരം കടകം വീട് വിഹായസ്സിൽ
സജികുമാർ പി (50) നിര്യാതനായി. ശാന്തിഗിരി ഹെൽത്ത് കെയർ ആൻഡ് റിസർച്ച് ഓർഗനൈസേഷനിൽ അസിസ്റ്റൻറ് (ഹൗസ് കീപ്പിംഗ്) ആയി കർമ്മം ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ അജികുമാർ വി, റെജി വി(late). മരണാനന്തര ചടങ്ങുകൾ കൊഞ്ചിറ കുടുംബവീട്ടിൽ ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം നടക്കും.

Related Articles

Back to top button