IndiaKeralaLatest

ദിവംഗതനായി

“Manju”

ആറ്റിങ്ങൽ: തോട്ടവാരം കൃഷ്ണനിവാസിൽ ശ്യാംകുമാർ ജി (38) പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം ഇന്നലെ രാത്രി 10.30 ന് ദിവംഗതനായി. ഭാര്യ: ആതിര എ.ആർ., മകൾ: ശിവാനി എസ്. സഹോദരങ്ങൾ: സുനിൽകുമാർ ജി, സജീവ്കുമാർ ജി, കൃഷ്ണകുമാർ ജി, അനിതകുമാരി ജി. സംസ്ക്കാരം ഇന്ന് നടക്കും.

Related Articles

Back to top button