IndiaLatest

ഒളിംപിക്‌സ്; ഫെന്‍സിങ്ങില്‍ ഭവാനി ദേവിക്ക് ആദ്യ റൗണ്ടില്‍ വിജയം

“Manju”

ഫെന്‍സിങ്: ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ വനിതാതാരം ഭവാനി ദേവിയ്ക്ക് വിജയം |  Indian women fencer Bhavani Devi enters in to second round| tokyo 2020
ഒളിംപിക്‌സ് ഫെന്‍സിങ്ങില്‍ ഇന്ത്യയുടെ ഭവാനി ദേവിക്ക് വിജയ തുടക്കം. ആദ്യ റൗണ്ടില്‍ ടുണീഷ്യയുടെ നദി ബെന്‍ അസീസിനെയാണ് ഭവാനി പരാജയപ്പെടുത്തിയത്. 3-15 എന്ന സ്‌കോറിനാണ് ജയം. ആദ്യ റൗണ്ടില്‍ തന്നെ 8-0ന് ഭവാനി ദേവി മുന്നിലെത്തിയിരുന്നു. രണ്ടാം റൗണ്ടില്‍ മാത്രമാണ് ടുണീഷ്യന്‍ താരത്തിന് പോയിന്റ് നേടാനായത്.

Related Articles

Back to top button