KeralaLatest

വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

“Manju”

കണ്ണൂര്‍: വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 72 ലക്ഷം രൂപ വിലവരുന്ന 1514 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി കുഞ്ഞബ്ദുള്ളയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.കഴിഞ്ഞ മാസം 25-ാം തിയതിയും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. 38 ലക്ഷം രൂപ വില വരുന്ന 689 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് കണ്ടെത്തി.ദുബായില്‍ നിന്ന് എത്തിയ കൂത്തുപറമ്ബ് സ്വദേശി നൗഷാദില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

Related Articles

Back to top button