IndiaLatest

ദിവംഗതയായി

“Manju”

കോഴിക്കോട് : പാലട്ടുപറമ്പത്ത് പരേതനായ അപ്പുവിന്റെ ഭാര്യ സരോജിനി (90)വയസ്സ് ദിവംഗതയായി. മക്കൾ: ദിനേശ് ബാബു, ഗിരീഷ് ബാബു, സതീഷ് ബാബു, ജയദീപ്, ജയ, സുമ, വിജയ. മരുമക്കൾ: പരേതനായ ഗംഗാധരൻ, ബാലൻ, ദിനേശൻ, ഗീതഭായി, സ്വർണ്ണ ലത,റീജ, സുനിത. പേരക്കുട്ടികൾ: ദിജുൽ,ജിത്തു,അതുൽ,നീനു, നീതു,ഗ്രീഷ്മ,സതപ്രിയൻ,ജിതിൻ,പ്രിജി

കോട്ടൂളി യൂണിറ്റ് കോർഡിനേറ്റർമാരായ ചേവരമ്പലം ദിനേശൻ, സതീശൻ , ജയദീപ് എന്നീ ആത്മബന്ധുക്കളുടെ മാതാവാണ് പരേത. സംസ്കാരം പിന്നീട്.

Related Articles

Back to top button