KeralaLatest

ആയിരം മാസ്കുകൾ നൽകി

“Manju”

ഹർഷദ് ലാൽ തലശ്ശേരി

പിലാത്തറ : കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൻ.സി., പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ആവശ്യമായ 1000 മാസ്കുകൾ കുഞ്ഞിമംഗലം ലയൺസ് ക്ലബ്ബ് നൽകി. പ്രസിഡന്റ് വി.പി.രാമചന്ദ്രൻ പ്രിൻസിപ്പൽ കെ.വി.രാജന് കൈമാറി. പ്രഥമാധ്യാപിക ടി.സരസ്വതി, പി.ടി.എ. പ്രസിഡന്റ് കെ.മുകുന്ദൻ, കെ.രതീഷ്, കെ.സജീവൻ, പി.ഒ.കൃഷ്ണകുമാർ, കെ.വി.മോഹൻകുമാർ, പി.റിയാസ് എന്നിവർ പങ്കെടുത്തു.

 

Related Articles

Back to top button