KeralaLatest

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ക്വാറന്റൈനില്‍

“Manju”

കണ്ണൂര്‍: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മകന്‍ മിഥുനും മരുമകള്‍ ബിജിക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയും ഭാര്യ സരസ്വതിയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. പൊതുപരിപാടികളില്‍ ഒരാഴ്ച കഴിഞ്ഞേ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് മന്ത്രി അറിയിച്ചു. സന്തോഷവും സംതൃപ്തിയും ആയുരാരോഗ്യവും നിറഞ്ഞതാകട്ടെ ഈ വര്‍ഷത്തെ വിഷു ദിനം എന്ന് മന്ത്രി ആശംസിച്ചു. മുസ് ലിം സഹോദരങ്ങളുടെ വിശുദ്ധ വ്രതാനുഷ്ഠാന കാലമായ പുണ്യ റമദാന്‍ കാലം സന്തോഷവും സംതൃപ്തിയും സാഹോദര്യവും ആയുരാരോഗ്യവും നിറഞ്ഞതാവട്ടെയെന്നും മന്ത്രി ആശംസിച്ചു.

Related Articles

Check Also
Close
Back to top button