IndiaKeralaLatest

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ വര്‍ക്കല എസ്‌എന്‍ കോളജില്‍ ഡിജെ പാര്‍ട്ടി

“Manju”

Varkkala-sn-college-dj-party
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഡിജെ പാര്‍ട്ടി. വര്‍ക്കല എസ്‌എന്‍ കോളജിലാണ് ‍ഡിജെ പാര്‍ട്ടി അരങ്ങേറിയത്. അധ്യയന വര്‍ഷം തീരുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.
നൂറോളം വിദ്യാര്‍ത്ഥികളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. വീഡിയോ വ്യപകമായി പ്രചരിച്ചിരുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ നടത്തിയ ഈ പരിപാടിയുടെ പേരില്‍ കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button