KeralaLatest

പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ മുന്നിൽ

“Manju”

തിരുവനന്തപുരം : ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഒ.എസ്. അംബിക 1399 വോട്ടിനു മുന്നില്‍, പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ മുന്നിൽ . തൃത്താലയിൽ യുഡിഎഫ്  175 നു മുൻപിൽ .മലമ്പുഴയിൽ 1565, കേ‍ാങ്ങാട് 1597, ഒറ്റപ്പാലം എൽഡിഎഫ് 198, ആലത്തൂരിൽ   5964 വേ‍ാട്ടുകൾക്കും എൽഡിഎഫ് മുൻപിൽ, മണ്ണാർക്കാട് യുഡിഎഫ് 1735 ന് മുൻപിൽ. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ. എൻഡിഎ രണ്ടാം സ്ഥാനത്ത്

Related Articles

Back to top button