KeralaLatest

പ്രതിപക്ഷ നേതാവിനെ ട്രോളി എം.എല്‍.എ.

“Manju”

മാസ്‌കിടാതെ പൊതുസ്ഥലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇറങ്ങുന്നത് പുതിയൊരു കാര്യമല്ല. മുന്‍ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമുള്‍പ്പെടെ രമേശ് ചെന്നിത്തല മാസ്‌ക് വയ്ക്കാതെ വന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.ഇപ്പോള്‍ മാസ്‌ക് വയ്ക്കാതെ ഉദ്യോഗസ്ഥരോടൊപ്പം നടക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് പി.വി അന്‍വര്‍ എം.എല്‍.എ. തന്റെ ഫേസ്ബുക്കിലാണ് അന്‍വര്‍ എംഎല്‍എ ചെന്നിത്തലയെ പരിഹസിച്ച്‌ പോസ്റ്റ് പങ്കുവെച്ചത്.

Related Articles

Back to top button