KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

തിരുവനന്തപുരം: കണ്ണൂർ, കൂത്തുപറമ്പ്, ആമ്പിലാട് ശാന്തിഭവനിൽ പ്രേമരാജൻ. പി യുടേയും ശ്രീമതി. എംന്റെയും മകൻ സിജിൽരാജ്. എം പി യും മലപ്പുറം താനൂർ, തയ്യാലിങ്കൽ ഗുരുദാനത്തിൽ പുരുഷോത്തമൻ. എൻന്റെയും ലീന. കെ യുടേയും മകൾ കരുണ എൻ കെയും തമ്മിലുള്ള വിവാഹം ശാന്തിഗിരി ആശ്രമത്തിൽ വച്ചു നടന്നു.

Related Articles

Back to top button