KeralaLatest

കെ.​ആ​ര്‍.​ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി

“Manju”

തി​രു​വ​ന​ന്ത​പു​രം: മു​ന്‍​മ​ന്ത്രി​ കെ.​ആ​ര്‍.​ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍. പ​നി​യും ശ്വാ​സ​ത​ട​സ​വും മൂ​ലം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഗൗ​രി​യ​മ്മ ​മരു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്നു​മാ​ണ് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗൗ​രി​യ​മ്മ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.ഗൗ​രി​യ​മ്മയെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. അ​ടു​ത്തി​ടെ​യാ​ണ് ആ​ല​പ്പു​ഴ​യി​ലെ വ​സ​തി​യി​ല്‍ നി​ന്നും ഗൗ​രി​യ​മ്മ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റി​യ​ത്.

Related Articles

Back to top button