KeralaLatest

കോവിഡ് : സ്​ഥിതി ഗൗരവതരം; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കോവിഡ് കേസുകള്‍​ ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഗൗരവതരമായ സ്​ഥിതിയാണ്​ സംസ്​ഥാനത്ത്​ രൂപപ്പെടുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍​. കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്​ഡൗണിന്​ സമാനമായ നിയന്ത്രണങ്ങളാണ്​ ഉണ്ടാവുക. അതിനുശേഷം ഏതെല്ലാം നിയന്ത്രണങ്ങള്‍ വേ​ണമെന്ന്​ തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button