KeralaLatestThiruvananthapuram

വെ​ഞ്ഞാ​റ​മൂ​ട് ക്വാറികൾക്ക് അനുമതി നൽകിയ നെല്ലനാട് പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് പഞ്ചായത്ത് ഭരണ സമിതി

“Manju”

വെഞ്ഞാറമൂട് :പഞ്ചായത്ത് ഭരണ സമിതിയും പഞ്ചായത്ത് പ്രസിഡന്റും അറിയാതെ പാറ ക്വാറികൾക്ക് ലൈസൻസ് 5 വർഷത്തേക്ക് പുതുക്കി നൽകിയ നെല്ലനാട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്.

പാറക്വറിക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ചു വാർഡ്‌ മെമ്പർ അനിൽ നിരാഹാര സമരം പഞ്ചായത്തിന് മുൻപിൽ നടത്തുകയാണ്. മൂന്നു ക്വറികൾക്ക് ആണ് സെക്രട്ടറി പഞ്ചായത്ത് ഭരണ സമിതി അറിയാതെ അനുമതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് മൈ​ല​ക്ക​ല്‍ വാ​ര്‍​ഡ് മെ​മ്ബ​ര്‍ എ​സ്. അ​നി​ല്‍ പ​ഞ്ചാ​യ​ത്തു ക​വാ​ട​ത്തി​ല്‍ സ​ത്യാ​ഗ്ര​ഹം ന​ട​ത്തി.

Related Articles

Back to top button