KeralaLatest

ഷാള്‍ കഴുത്തില്‍ കുരുങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

“Manju”

വളാഞ്ചേരി: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പുറമണ്ണൂര്‍ കണക്കത്തൊടി പല കണ്ടത്തില്‍ മുഹമ്മദ്‌ യൂനസിെന്റെ മകന്‍ മുഹമ്മദ്‌ ഷാദിലാണ് (8) മരിച്ചത്. വീട്ടില്‍ കളിക്കുന്നതിനിടെയാണ് സംഭവം. പുറമണ്ണൂര്‍ മജ്‌ലിസ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: നിയ ഫാത്തിമ, നിഷാന്‍.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുറമണ്ണൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Related Articles

Back to top button