IndiaLatest

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

“Manju”

സയ്യിദ് മുഷ്താഖ് അലി ട്രോഫി: മുംബൈയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം |  Global Indian News

ശ്രീജ.എസ്

മുംബൈ ;സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഡല്‍ഹി ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു, ആറ് വിക്കറ്റ് ജയം. കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയം ആണിത്.

കേരളത്തിനായി ഓപ്പണര്‍ റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. 54 പന്തുകള് നേരിട്ട ഉത്തപ്പ 91 റണ്‍സ് നേടി പുറത്തായി. വിഷ്ണു വിനോദ് 38 പന്തില് 71 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 133 റണ്‍സ് കൂട്ടുകെട്ടാണ് റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് നേടിയത്.

Related Articles

Back to top button