LatestThiruvananthapuram

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

“Manju”

തിരുവനന്തപുരം ;രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 17 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 101.76 രൂ​പ​യാ​യി.ഡീ​സ​ല്‍ ലി​റ്റ​റി​ന് 94.82 രൂ​പ​യാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 103.52 രൂ​പ​യും ഡീ​സ​ലി​ന് 96.47 രൂ​പ​യു​മാ​ണ്.

Related Articles

Back to top button