KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തന്‍കോട് : തൃശ്ശൂര്‍ പൂവാലിപ്പറമ്പ് വന്ദിതം വീട്ടില്‍ പി സി കൃഷ്ണദാസിന്റെയും ജീന കൃഷ്ണദാസിന്റെയും മകന്‍ ഡോ. അരുണദാസ് പി യും, കൊല്ലം കൈതക്കുഴി വിഴാനികുന്ന് ഹൗസില്‍ രാജുവിന്റെയും ഷീല രാജുവിന്റെയും മകള്‍ ഡോ. ശാന്തിനി രാജുവം തമ്മിലുളള വിവാഹം 2021 ഏപ്രില്‍ 26 തിങ്കളാഴ്ച ശാന്തിഗിരി ആശ്രമത്തില്‍ വെച്ച് രാവിലെ 10.00നും 12 മണിക്കും ഇടയിലുളള ശുഭമൂഹുര്‍ത്തത്തില്‍ വെച്ച് നടന്നു. വിവാഹം പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു നടന്നത്.

 

 

Related Articles

Back to top button