KeralaLatest

പൂജിതപീഠം സമർപ്പണം: കൊല്ലം ഏരിയയിലെ ഭക്തർ വിഭവം സമർപ്പിച്ചു.

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയയിലെ ആത്മബന്ധുക്കൾ പൂജിതപീഠം സമർപ്പണം ആഘോഷങ്ങളുടെ ഭാഗമായി സമാഹരിച്ച വിഭവങ്ങൾ ഇന്ന് വൈകിട്ട് പോത്തൻകോട് ആശ്രമത്തിലെത്തി സമർപ്പിച്ചു. സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി ഗുരുഭക്തരിൽ നിന്ന് പ്രാർത്ഥനാപൂർവ്വം വിഭവങ്ങൾ സ്വീകരിച്ചു.

Related Articles

Back to top button