KeralaLatestThiruvananthapuram

പോത്തന്‍കോട് മാര്‍ക്കറ്റ് അനിശ്ചതകാലത്തേയ്ക്ക് അടയ്ക്കുന്നു

“Manju”

പോത്തന്‍കോട് : കേരളത്തിലൂടനീളമുളള കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏപ്രില്‍ 29 വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ പോത്തൻകോട് മാർക്കറ്റ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കുന്നതല്ലായെന്ന് ഉന്നതാധികാരികള്‍ അറിയിച്ചു.

Related Articles

Back to top button