KeralaLatest

തുടര്‍ഭരണം പ്രഖ്യാപിച്ച്‌ റിപ്പബ്ലിക് ടിവി-സിഎന്‍എക്‌സ് സര്‍വേ…

“Manju”

കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രഖ്യാപിച്ച്‌ റിപ്പബ്ലിക് ടിവി-സിഎന്‍എക്‌സ് സര്‍വേ. കേരളത്തില്‍ എല്‍ഡിഎഫ് 72 മുതല്‍ 80 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരും എന്നാണ് റിപ്പബ്ലിക്-സിഎന്‍എക്സ് എക്സിറ്റ് പോള്‍ സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. യുഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റുകള്‍ വരെ ലഭിക്കുമെന്നും റിപ്പബ്ലിക്-സിഎന്‍എക്സ് എക്സിറ്റ് പോള്‍ സര്‍വ്വേയില്‍ പറയുന്നു.

Related Articles

Back to top button