KeralaLatest

കൈവേലിയില്‍ ലോറിക്ക് തീപിടിച്ചു

“Manju”

നാദാപുരം : നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയില്‍ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി.
വൈക്കോല്‍ കയറ്റി വന്ന ലോറിക്കാണ് ശനിയാഴ്ച്ച രാവിലെ തീപിടിച്ചത്.
ലോറിക്ക് മുകളിലെ വൈക്കോല്‍ ഇലക്‌ട്രിക്ക് ലൈനില്‍ തട്ടി തീ ഉരസി തീ പിടിച്ചതാണ് അപകട കാരണം ലോറിയില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും വൈക്കോല്‍ പുല്ല് നീക്കം ചെയ്ത് അപകടാവസ്ഥ ഒഴിവാക്കി.

Related Articles

Back to top button